പുതിയ എഴുത്തുകാർ... ഒഴിവു നേരങ്ങളിൽ ഡയറിത്താളുകളിൽ കുറിച്ചിട്ട ചെറുകഥകൾ... വായനയുടെ നിറവും മണവും മധുരവും മറന്നിട്ടില്ലാത്ത ഒരു കൂട്ടം വായനക്കാർ... ഈ നല്ല കൂട്ടായ്മയിലേക്ക് താങ്കൾക്കും സ്വാഗതം.