അനസ്‌ രാജാ ഏറ്റുമാനൂർ

ഞാൻ ബഹറിനിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കഥകൾ കൂടുതൽ വായിക്കുന്നത്‌ കൊണ്ട് എഴുതുവാനുള്ള പ്രചോദനം കിട്ടി. ഒരു പുതിയ എഴുത്തുകാരൻ എന്ന നിലയ്ക്ക് ഞാൻ എഴുതുന്ന കഥകളിൽ എന്തെങ്കിലും തെറ്റുകളോ കുറവുകളോ ഉണ്ടെങ്കിൽ എല്ലാവരും ക്ഷമിച്ച് എനിക്ക് വേണ്ട പ്രോത്സാഹനങ്ങളും നിർദേശങ്ങളും നല്കണമെന്ന് അപേഷിക്കുന്നു.

ചെറുകഥകൾ

രണ്ടു ഹൃദയങ്ങൾ
ആ ഇരുട്ടുമുറിയിൽ നിന്നും ഒരു വിധത്തിൽ ഞാൻ പുറത്തിറങ്ങി. തണുപ്പ് കൂടിക്കൂടി വരുന്നു. ഇപ്പോൾ ഞാൻ എല്ലാം...
വഴിയോരത്തെ നിലവിളികൾ
വീണ്ടും സ്വന്തം നാട്ടിൽ വരുമ്പോൾ അവൾ മനസ്സിൽ ഒന്നും കരുതിയിരുന്നില്ല. അന്ന് പോകുമ്പോൾ കാമുകൻ കൂടെ...
പ്രതിഫലം
ആ നഗരത്തിൽ ഇപ്പോഴത്തെ സംസാരവിഷയം 'ബ്രോ ഹോട്ടൽ' ആണ്. കാരണം മറ്റൊന്നുമല്ല, അവിടെ ഏതു സമയത്ത് കയറിച്ചെന്നാലും...
ഇലകൾ കൊഴിയുമ്പോൾ
ബസ് ഇറങ്ങി നടക്കുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമായിരുന്നു. കൂട്ടിന് അകമ്പടി ആയി നല്ല മഴയും. മഴ അല്പം...
സ്വര്‍ഗ്ഗത്തിലെ മണവാട്ടി
ജോലി കഴിഞ്ഞു നേരത്തെ റൂമിൽ എത്തി. നല്ല ക്ഷീണമുണ്ട് ഒരു ചായ കുടിച്ചാൽ ക്ഷീണം മാറും. ഡ്രസ്സ്‌ മാറി നേരെ...
വേഗം
ഇന്നും പതിവുപോലെ അരാദിൽ നിന്നും ഹിദ്ദ് വരെയുള്ള യാത്രയിൽ ആണ്. കോൾഡ്‌ സ്റ്റോറിന്റെ മുന്നിലൂടെ...