ജിനീഷ് നാരായണൻ

കാഞ്ഞങ്ങാട് ഒടയഞ്ചാൽ സ്വദേശി. ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കി ഇപ്പോൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അനുഭവങ്ങളും വായനയും ചെറുകഥകൾ എഴുതാൻ പ്രേരിപ്പിച്ചു.

https://www.facebook.com/jinishnarayanan

ചെറുകഥകൾ

പ്രണയദിനസമ്മാനം
അന്ന് ഒരു പ്രണയദിനമായിരുന്നു. പ്രണയദിനം - പ്രണയത്തിന് അങ്ങനെ ഒരു ദിവസം - എനിക്കത്ര വലിയ താല്പര്യമുള്ള...
എമിറേറ്റ്സ് ഐഡി
ദുബായ്ജീവിതം മതിയാക്കാൻ തീരുമാനിച്ച കാലം. ഇനി ഒരു മൂന്ന് മാസം കൂടി. ബാങ്കിലെ ചില പുതിയ നിയമങ്ങൾ കാരണം ബാങ്ക്...
ഒരു തറപ്പണി
അച്ഛന്റെ ഉത്സാഹം കണ്ടപ്പോൾ ഞാൻ ജോലി കഴിഞ്ഞു വരുമ്പോഴേക്കും എല്ലാം ലെവൽ ആകും എന്ന് തോന്നി. അത്രയ്ക്ക് ആവേശം...
ബസ്സിലെ സുന്ദരികൾ
ആകെ ഓടിക്കിതച്ചാണ് മംഗലാപുരം ബസ്റ്റാൻഡിൽ എത്തിയത്. ഇനി മൈസൂരിലേക്കുള്ള ബസ്‌ പിടിക്കണം. ഫോട്ടോഗ്രാഫി...
പോലിസിനെ പേടി
പോലിസിനെ പേടി. എന്താ കാരണം എന്നോ പോലീസുകാരെ കൊണ്ട് വല്ല ഉപദ്രവവും ഉണ്ടായതായോ ഓർമ്മയിൽ എങ്ങും ഇല്ല. പോലിസിനെ...