കൃഷ്ണ കോടോത്ത്

ഞാൻ കൃഷ്ണപ്രസാദ്. കാസറഗോഡ് ജില്ലയിലെ കോടോത്ത് ഗ്രാമത്തില്‍ ജനിച്ചു. ഇപ്പോൾ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. എന്റെ ആദര്‍ശങ്ങളും വിശ്വാസങ്ങളും എന്തിനുവേണ്ടിയും അടിയറവു പറയാന്‍ തയ്യാറല്ലാത്ത സാധാരണ മനുഷ്യന്‍. പുതിയ പുലരിക്കുവേണ്ടി തുടിക്കുന്ന ഒരു കൊച്ചു മനസിനുടമ. നന്മകള്‍ കാണാനും ചെയ്യാനും ആഗ്രഹിക്കുന്നു. നല്ലതെന്ന് തോന്നുന്നത് കാണുന്നു, ചെയ്യുന്നു.

https://www.facebook.com/krishnakodoth

ചെറുകഥകൾ

മറവി
സീന്‍ ഒന്ന്‍ 2013 നവംബര്‍ 11 "മോനെ, മാധവന്‍ മാമന്റെ പരിചയത്തില്‍ ഒരു കുട്ടി ഉണ്ടത്രേ. എം സി എ പഠിക്കുകയാണ്. ഈ...
പകർന്നാട്ടം
പൊതുവേ ടൗണിൽ തിരക്കൊഴിഞ്ഞ ദിവസമാണ് ഇന്ന്. ഇനിയും ഒന്ന് രണ്ടു ട്രിപ്പുകൾ കിട്ടിയാലേ തന്റെ പേരക്കുട്ടി...
കാലത്തോടൊപ്പം മാറുന്ന മാനവികത
നാളെ ടൗണ്‍ ഹാളില്‍ കേരളത്തിലെ സാംസ്കാരിക നായകരുടെ സാന്നിധ്യത്തില്‍ വെച്ച് അവതരിപ്പിക്കാന്‍ ഉള്ള...
കാലഹരണപ്പെട്ടവര്‍
സാമ്പത്തിക പ്രതിസന്ധി കാരണം, ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട ഒരു ബാംഗ്ളൂരിയൻ ഐ ടി പ്രൊഫഷണല്‍ ആണ് ഞാന്‍. ഇന്നലെ...
ദേവൂട്ടി
എനിക്ക് പ്ലസ് വണ്ണിനു ക്ലാസ് തുടങ്ങിയിട്ട് ഇന്ന് മൂന്നാം നാള്‍. കഴിഞ്ഞ രണ്ടു ദിവസവും ഓരോ അധ്യാപകരുടെ വക ബോറൻ...