നൗഷാദ് തെക്കിനിയത്ത്

അക്ഷരങ്ങള്‍, അത് നമ്മെ ഒരു മായിക ലോകത്തേക്ക് കൊണ്ട് പോവുന്നു. ഈ അക്ഷരങ്ങള്‍ ചേര്‍ത്ത് വെക്കപ്പെടുമ്പോള്‍ ഇതിഹാസങ്ങള്‍ ഉണ്ടാവുന്നു. നമുക്ക് മുന്‍പേ പോയവരും നമ്മോടൊപ്പം സഞ്ചരിക്കുന്നവരും അക്ഷരങ്ങള്‍ കൊണ്ട് തീര്‍ത്ത മഹാകാവ്യങ്ങളും കിസ്സകളും നമ്മെ അമ്പരപ്പിച്ചു. നമുക്ക് ശേഷം വരാനിരിക്കുന്നവരും ഇതേ അക്ഷരങ്ങള്‍ കൊണ്ട് ഇതിഹാസങ്ങൾ തീര്‍ക്കും, ഉറപ്പ്! ഇവിടെ ഞാനും ഒരു ശ്രമം നടത്തുന്നു; ഇതിഹാസങ്ങള്‍ തീര്‍ക്കാനല്ല. മറിച്ച് കുറച്ച് അക്ഷരങ്ങള്‍ കൂട്ടിവെക്കാനുള്ള ശ്രമം... സഹൃദയം പൊറുക്കുക.

ചെറുകഥകൾ

പ്രണയലേഖനം
"തനിക്ക് ഇതിന്റെ അനന്തരഫലം എന്തായിത്തീരുമെന്ന് നല്ല നിശ്ചയം ഉണ്ടോ? അല്ലെങ്കിൽത്തന്നെ ഇപ്പോൾ അരക്കു താഴെ...
മെഹറു
ഇന്നെങ്കിലും അവളോടിത് പറഞ്ഞേ പറ്റൂ. കാലം കുറേയായില്ലേ ഇങ്ങനെ പിന്നാലെ നടക്കാൻ തുടങ്ങീട്ട്. അവൾ നടന്നു...
കരയാൻ മറന്ന കണ്ണാടികൾ
ഈ കഥ എന്റെ ഒരു എളിയ ശ്രമം ആണ്. ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രവാസി സമൂഹത്തെ ഒന്നടങ്കം ‎ദു:ഖത്തിലാഴ്ത്തിയ ഒരു...
കാറ്റ് തിരിച്ചു വീശുമ്പോള്‍
"ഡാ പന്ന കഴുവേരീടെ മോനെ, ഇനിയെങ്ങാനം ആ പെണ്ണിനേയും കുട്ടിയേയും ഉപദ്രവിച്ചാല്‍... പിന്നെ നീ നിന്റെ രണ്ടു...
കാക്കകള്‍ വിരുന്നു വിളിക്കുന്നു
“സൂറത്താ... ആ റേഡിയോടെ വോളിയം ഇത്തിരികൂടി കൂട്ടി വെക്കണേ, ഇന്ന് രണ്ടു മണിക്ക് ശബ്ദരേഖ ഉണ്ടല്ലോ...”, ദേവകി...
കരി
"അവളുടെ അടുത്ത പുസ്തകം പബ്ലിഷ് ചെയ്യുന്നതോടെ അവളുടെ ആരാധകര്‍ എന്നെ കല്ലെറിഞ്ഞു കൊല്ലും. അത്രയ്ക്ക് വലിയ ഒരു...
എന്റെ ആദ്യരാത്രിയും പ്രണയത്തില്‍ ചാലിച്ച ഒരു ഡയലോഗും അത് തന്ന എട്ടിന്റെ പണിയും
നവംബര്‍ പതിനാറ്. അന്നായിരുന്നു അത് സംഭവിച്ചത്, എന്റെ ഭാര്യക്കൊരു അബദ്ധം പറ്റി - ഹി ഹി ഹി ഹൂ - അങ്ങിനെ എനിക്കൊരു...
അമ്മക്കുറങ്ങാന്‍ ഒരു താരാട്ട് ‎
പഠിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടായിട്ടുപോലും സ്വന്തം അനുഭവത്തില്‍ നിന്നേ പഠിക്കൂ ‎എന്ന്...
കിനാവിലെ മെഹർ
"ഷമിയുടെ ഉമ്മ എന്ത് പറഞ്ഞു?", ബാലുവാണ് നീണ്ട നേരത്തെ മൗനത്തിനു വിരാമമിട്ടത്. "സത്യത്തില്‍ ഇന്ന് കാലത്ത് എന്റെ...
മൈലാഞ്ചിക്കുന്നിലെ വിശേഷങ്ങൾ
ഏറെ നേരമായി സുറുമിയേയും കാത്ത് ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട്. ഇന്നെന്തോ അവള്‍ ഒരുപാട് വൈകിയിരിക്കുന്നു....
ഒരു പ്രവാസിയുടെ അവധിക്കാലം
"മോനേ, ഇന്നാണ് അമ്മക്ക് ചെക്കപ്പിനു പോവേണ്ട ദിവസം, നീ എവിടേക്കാ ഇപ്പോള്‍ പോവുന്നെ..?" ബൈക്ക് സ്റ്റാര്‍ട്ട്‌...
അയാളും അവളും തമ്മില്‍
"അമ്മേ, അയാള്‍ എന്നെ കൊല്ലും..! അമ്മേ എന്നേം കൊല്ലും ഉറപ്പാ!" പത്മിനി ഞെട്ടി ഉണര്‍ന്നു, "ഈശ്വരാ, എന്ത് പറ്റി...
ഒരു പിറന്നാള്‍ സമ്മാനം
തന്റെ പെയിന്റിങ്ങുകള്‍ ശ്രദ്ധാപൂര്‍വ്വം നോക്കിക്കാണുന്ന ആ സ്ത്രീയെ കബീര്‍ദാസ്‌ സൂക്ഷിച്ചു നോക്കി. ഒരു...
മൗനം
മൗനം - അതായിരുന്നു അവളുടെ ഭാഷ. അതായിരുന്നു അവള്‍‍ ഏറെ ഇഷ്ടപ്പെട്ടിരുന്നതും. ഏറെ നാളായ് ഞാന്‍ കണ്ടു...
നിലാവ് പെയ്യുമ്പോൾ
ഈ കഥയില്‍ ഞാന്‍ പറയുന്ന വ്യക്തിത്വങ്ങള്‍ കഥാപാത്രങ്ങള്‍ മാത്രമാണ്. ഇവരെ നിങ്ങള്‍ കണ്ടതായി ഓര്‍ക്കുന്നു...