പ്രദീപ്‌ പാറപ്പെരുതടി

സ്വദേശം കാഞ്ഞങ്ങാട്. ഇപ്പോൾ ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ. വിഭിന്നങ്ങളായ സാഹചര്യങ്ങളിൽ മനുഷ്യമനസ്സിന്റെ പ്രതികരണങ്ങൾ എന്നും ചിന്താവിഷയം ആയിരുന്നു. വായനക്കു പുറമേ ചിത്രരചന വിനോദമാണ്‌. വിദ്യാഭ്യാസ കാലം മുതലുള്ള വായനയോടുള്ള അഭിനിവേശം ഡയറിത്താളുകളിൽ ചെറുകഥകൾ കുറിച്ചിടാൻ പ്രേരണയായി.

ചെറുകഥകൾ

മഞ്ഞുമേഘം
അയാൾ കാറിന്റെ ആക്സിലറേറ്ററിൽ കാൽ അമര്‍ത്തി. സാധാരണ ഇത്ര വേഗത്തിൽ കാറോടിക്കാറില്ല. ഇന്ന് മനസ്സിന് അല്പം...
ഋതുഭേദം
തിമിർത്തു പെയ്യുന്ന തുലാവർഷമഴയെ കീറി മുറിച്ചു കൊണ്ട് അയാളുടെ ബൈക്ക് പാഞ്ഞു. റോഡിനെ തോടാക്കി ഒഴുകുന്ന...
ഹിമവാന്റെ നെടുവീർപ്പ്
പ്രകൃതിയുടെ സൗന്ദര്യം കണ്ടു ഞാൻ അതിശയിച്ചു നില്ക്കുന്നു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവുന്നില്ല....
കുന്നിക്കുരു
ഓഫീസിൽ നിന്നും വരുന്ന വഴി ബേക്കറിയിൽ കയറി ഒരു ക്രീം കേക്ക് വാങ്ങി. ആരുടേയും പിറന്നാൾ ആയിട്ടല്ല. മോന് വെളുത്ത...
പെഷവാറിലെ പെണ്‍കുട്ടി
തോക്ക് ഒരു അവയവം പോലെ അയാളുടെ ശരീരത്തിന്റെ ഭാഗമായിരുന്നു. അയാളുടെ കട്ട പിടിച്ച മസ്തിഷ്കത്തിന്റെയും...
ഒരു മാലാഖ പറഞ്ഞത്
ചെകുത്താനോട്* എനിക്ക് നീ വെറുമൊരു വിഡ്ഢി! പണവും പദവിയും തിന്നു നിന്റെ ദേഹം കൊഴുത്തപ്പോൾ നിന്റെ മസ്തിഷ്കം...
ചിത്രഗുപ്തം
ഗോപാലേട്ടന്റെ ശവദാഹം കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു വരുമ്പോഴാണ് ഇടവഴിയിൽവെച്ച് ആ പട്ടിക്കുട്ടിയെ കണ്ടത്. ...
കരിമൂർഖൻ
എനിക്ക് മൂന്നര വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി കരിമൂർഖനെ കാണുന്നത്, അമ്മയുടെ കൈ പിടിച്ച് അങ്കണ്‍വാടിയിൽ...
മൂന്നു കരിക്കുകൾ
വളരെയേറെ വർഷങ്ങൾക്കു ശേഷം ഇന്ന് ഞാൻ ചന്ദ്രശേഖരൻ മാസ്റ്ററെ കണ്ടു. ട്രാഫിക്‌ സിഗ്നലിൽ എനിക്ക് തൊട്ടടുത്ത...
അമ്മ
ഓഫീസിൽ നിന്നും അയാൾ അന്ന് വൈകുന്നേരം പതിവിലും നേരത്തേ ഇറങ്ങി. വെള്ളിയാഴ്ചയാണ്. തിങ്കളാഴ്ച അമേരിക്കൻ...