പ്രമോദ് ഇരിയ

യു എ ഇ യിലെ ഫുജൈറയിൽ ബിസിനസ് ചെയ്യുന്നു. ചിത്രരചന, ഫോട്ടോഗ്രഫി എന്നിവ വിനോദം. 'ലിഖിത'ത്തിലെ ചെറുകഥകൾ ഒരു കഥാകാരനാക്കി മാറ്റി.