പ്രവീണ്‍ മൂക്കുതല

മലപ്പുറം ചങ്ങരംകുളം സ്വദേശി. ഇപ്പോൾ ദുബായിൽ പ്രൊജക്റ്റ്‌ മാനേജർ. ചെറുകഥാ രചന, കവിതാ രചന, ഗ്രാഫിക് ഡിസൈനിംഗ് എന്നിവ വിനോദം. ഗൃഹാതുരതയും തീക്ഷ്ണമായ ജീവിതാനുഭവങ്ങളും ചെറുകഥകളുടെ പ്രമേയത്തിന് ശക്തി പകരുകയും അവയെ കൂടുതൽ ജീവിതഗന്ധിയാക്കുകയും ചെയ്യുന്നു.